Skip to content

Primary Menu
  • ഹോം
  • പൊതു വാർത്തകൾ
  • ജില്ലാ വാർത്തകൾ
  • വിദ്യഭ്യാസം
  • തൊഴിൽ വാർത്തകൾ
  • സാംസ്കാരികം
  • മന്ത്രിസഭാ തീരുമാനങ്ങൾ
  • സർക്കാർ ഉത്തരവുകൾ
Follow
  • Home
  • സാംസ്കാരികം
  • അപേക്ഷ ക്ഷണിച്ചു
  • സാംസ്കാരികം

അപേക്ഷ ക്ഷണിച്ചു

South Express May 29, 2026 1 minute read
appilication-560x416-2
⭕അരീക്കോട് ഗവ. ഐ.ടി.ഐയില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അരീക്കോട് ഗവ. ഐ.ടി.ഐയില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെ നടത്തുന്ന ഡിപ്ലോമ ഇന്‍ ആവിയേഷന്‍ മാനേജ്‌മെന്റ് & എയര്‍ലൈന്‍ ക്യാബിന്‍ ക്രൂ, ഡിപ്ലോമ ഇന്‍ ഹ്യൂമന്‍ റിസോഴ്‌സസ് മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/പ്ലസ് ടു/ ഡിഗ്രി/ പി.ജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9037723093, 9746095093

⭕അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന അശരണരായ സ്ത്രീകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്ന വ്യക്തികള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുന്ന പദ്ധതിയായ ‘അഭയകിരണം ‘ പദ്ധതിയില്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. വെബ്‌സൈറ്റ്:  www.schemes.wcd.kerala.gov.in. ഫോണ്‍ : 0483-2950084.

About the Author

South Express

Administrator

Visit Website View All Posts

Post navigation

Next: പ്രാദേശിക വാർത്തകൾ

Related News

PRP-243-2026-05-29-AJAY-2-560x416-1
  • സാംസ്കാരികം

എക്‌സൈസ് നവീകരണത്തിന് സമഗ്ര പദ്ധതി; ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും: മന്ത്രി എം. ലിജു

South Express May 29, 2026
PRP-236-2026-05-26-PRASANTH-2-560x416-2
  • സാംസ്കാരികം

പ്രവാസികൾക്ക് ആശ്വാസമായി എൻ.ആർ.ഐ അദാലത്ത്; പരാതി പരിഹാരത്തിന് പുതിയ വെബ്‌സൈറ്റ് ഉടൻ

South Express May 29, 2026
PRP-233-2026-05-26-PRASANTH-1-scaled-e1779795711798-560x416-2
  • സാംസ്കാരികം

പാലങ്ങളുടെയും ജംഗ്ഷനുകളുടെയും സൗന്ദര്യവത്ക്കരണത്തിന് പദ്ധതി

South Express May 29, 2026

Recent Posts

  • SP Fort
  • Kerala Handi Crafts
  • എക്‌സൈസ് നവീകരണത്തിന് സമഗ്ര പദ്ധതി; ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും: മന്ത്രി എം. ലിജു
  • പ്രവാസികൾക്ക് ആശ്വാസമായി എൻ.ആർ.ഐ അദാലത്ത്; പരാതി പരിഹാരത്തിന് പുതിയ വെബ്‌സൈറ്റ് ഉടൻ
  • പാലങ്ങളുടെയും ജംഗ്ഷനുകളുടെയും സൗന്ദര്യവത്ക്കരണത്തിന് പദ്ധതി

Recent Comments

No comments to show.

Archives

  • May 2026

Categories

  • പരസ്യങ്ങൾ
  • സാംസ്കാരികം

You may have missed

1spfort
  • പരസ്യങ്ങൾ

SP Fort

South Express May 29, 2026 0
advertisement (2)
  • പരസ്യങ്ങൾ

Kerala Handi Crafts

South Express May 29, 2026 0
PRP-243-2026-05-29-AJAY-2-560x416-1
  • സാംസ്കാരികം

എക്‌സൈസ് നവീകരണത്തിന് സമഗ്ര പദ്ധതി; ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും: മന്ത്രി എം. ലിജു

South Express May 29, 2026
PRP-236-2026-05-26-PRASANTH-2-560x416-2
  • സാംസ്കാരികം

പ്രവാസികൾക്ക് ആശ്വാസമായി എൻ.ആർ.ഐ അദാലത്ത്; പരാതി പരിഹാരത്തിന് പുതിയ വെബ്‌സൈറ്റ് ഉടൻ

South Express May 29, 2026
Copyright © All rights reserved. | MoreNews by AF themes.